Pa = ρgh എന്ന സമവാക്യത്തിൽ ρ എന്തിനെയാണ് സൂചിപ്പിക്കുന്നത്?Aമെർക്കുറിയുടെ ചൂട്Bമെർക്കുറിയുടെ വേഗതCമെർക്കുറിയുടെ അളവ്Dമെർക്കുറിയുടെ സാന്ദ്രതAnswer: D. മെർക്കുറിയുടെ സാന്ദ്രത Read Explanation: Pa = ρgh ഇവിടെ ρ എന്നത് മെർക്കുറിയുടെ സാന്ദ്രത h എന്നത് ട്യൂബിനുള്ളിൽ മെർക്കുറിയുടെ ഉയരം. Read more in App