ഒരു ഫോർ സ്ട്രോക്ക് പെട്രോൾ എൻജിൻറെ പ്രവർത്തനത്തിൽ ഒരു പവർ ലഭിക്കാൻ പിസ്റ്റൺ എത്ര തവണ ചലിക്കണം ?
Aരണ്ടുതവണ
Bമൂന്ന് തവണ
Cനാല് തവണ
Dആറ് തവണ
Answer:
C. നാല് തവണ
Read Explanation:
• ഫോർ സ്ട്രോക്ക് എൻജിനിൽ പിസ്റ്റൺ നാല് തവണ ചലിക്കുമ്പോൾ ക്രാങ്ക് ഷാഫ്റ്റ് രണ്ട് തവണ കറങ്ങുന്നു
• ഫോർ സ്ട്രോക്ക് എൻജിനിൽ ക്രാങ്ക് ഷാഫ്റ്റ് രണ്ട് തവണ കറങ്ങുമ്പോഴാണ് ഓരോ പവർ ലഭിക്കുന്നത്