Challenger App

No.1 PSC Learning App

1M+ Downloads

ചിത്രങ്ങളിൽ, ഒരു വാഹനം P - ൽ നിന്നും R - ലേക്ക് Q - ലൂടെ യാത്ര ചെയ്യുന്നത് സൂചിപ്പിച്ചിരിക്കുന്നു. ഇത് സംബന്ധിച്ച് ശരിയല്ലാത്തത് തെരഞ്ഞെടുക്കുക.

image.png

Aചിത്രം. I പ്രകാരം യാത്ര ചെയ്ത ദൂരം = ചിത്രം. II പ്രകാരം യാത്ര ചെയ്ത ദൂരം

Bചിത്രം. I പ്രകാരമുള്ള സ്ഥാനാന്തരം < ചിത്രം. II പ്രകാരമുള്ള സ്ഥാനാന്തരം

Cചിത്രം. I പ്രകാരമുള്ള സ്ഥാനാന്തരം = ചിത്രം II പ്രകാരമുള്ള സ്ഥാനാന്തരം

Dമുകളിൽ പറഞ്ഞവയൊന്നും ശരിയല്ല

Answer:

B. ചിത്രം. I പ്രകാരമുള്ള സ്ഥാനാന്തരം < ചിത്രം. II പ്രകാരമുള്ള സ്ഥാനാന്തരം

Read Explanation:

.


Related Questions:

തരംഗ ചലനത്തിൽ, 'ഡിഫ്രാക്ഷൻ' (Diffraction) എന്നത് എന്തിനെയാണ് സൂചിപ്പിക്കുന്നത്?
ഒരു സ്വിച്ച് ഓൺ ചെയ്യുമ്പോൾ ബൾബ് പ്രകാശിക്കുന്നു. ഇവിടെ ഏത് ഊർജ്ജം ഏത് ഊർജ്ജരൂപത്തിലേക്ക് മാറുന്നു?
സ്ഥാനാന്തരത്തിന്റെ നിരക്കാണ്
Force x Distance =
ഒരു കല്ല് ചരടിൽ കെട്ടി കറക്കുമ്പോൾ കല്ലിന് ഉണ്ടാക്കുന്ന ചലനം