ഒരു കല്ല് ചരടിൽ കെട്ടി കറക്കുമ്പോൾ കല്ലിന് ഉണ്ടാക്കുന്ന ചലനംAവർത്തുള ചലനംBഭ്രമണ ചലനംCനേർരേഖ ചലനംDപരിക്രമണ ചലനംAnswer: A. വർത്തുള ചലനം Read Explanation: വർത്തുള ചലനംഒരു വൃത്തത്തിലൂടെയോ, വൃത്തപാത അല്ലെങ്കിൽ വൃത്തഭ്രമണപഥത്തിലൂടെയോ ഉള്ള ചലനത്തെ വർത്തുള ചലനം (circular motion) എന്ന് വിളിക്കുന്നു.ഉദാഹരണങ്ങൾഒരു കല്ല് ചരടിൽ കെട്ടി കറക്കുമ്പോൾ കല്ലിന് ഉണ്ടാക്കുന്ന ചലനം Read more in App