Challenger App

No.1 PSC Learning App

1M+ Downloads
മനുഷ്യശരീരത്തിന് ആവശ്യമായ കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, കൊഴുപ്പ് എന്നിവ പ്രധാനം ചെയ്യേണ്ടത് ഏത് അനുപാതത്തിലാണ്?

A4 : 2 : 1

B3 : 2 : 1

C3 : 1 : 1

D4 : 1 : 1

Answer:

D. 4 : 1 : 1


Related Questions:

മൈറ്റോകോൺഡ്രിയയിലെ ഇലക്ട്രോൺ ട്രാൻസ്‌പോർട് സിസ്റ്റത്തിലെ കോംപ്ലക്സ് 4 ന്റെ പേരെന്ത്?
ഒരു ഗ്രാം കൊഴുപ്പിന് എത്ര കലോറി ഉൽപ്പാദിപ്പിക്കാൻ സാധിക്കും?
Which among the following is not a monosaccharide ?
മൈറ്റോകോൺഡ്രിയയിലെ ഇലക്ട്രോൺ ട്രാൻസ്‌പോർട് സിസ്റ്റത്തിലെ കോംപ്ലക്സ് 2 ന്റെ പേരെന്ത്?
താഴെ പറയുന്നവയിൽ 'പ്രോക്സിമേറ്റ് പ്രിൻസിപ്പിൾസ്' എന്നറിയപ്പെടുന്ന പോഷകങ്ങളിൽ പെടാത്തത് ഏത് ?