ബൂവർ യുദ്ധങ്ങൾ ആരംഭിച്ചത് ഏത് നൂറ്റാണ്ടിലാണ്?Aപതിനേഴാം നൂറ്റാണ്ട്Bപതിനെട്ടാം നൂറ്റാണ്ട്Cപത്തൊമ്പതാം നൂറ്റാണ്ട്Dഇരുപതാം നൂറ്റാണ്ട്Answer: C. പത്തൊമ്പതാം നൂറ്റാണ്ട് Read Explanation: ബൂവർ റിപ്പബ്ലിക്കുകളെ ബ്രിട്ടീഷ് കോളനി പ്രദേശങ്ങളോടൊപ്പം കൂട്ടിച്ചേർക്കാൻ ബ്രിട്ടൻ ശ്രമിച്ചതോടെയാണ് ബൂവർ യുദ്ധങ്ങൾ ആരംഭിച്ചത്Read more in App