ഒന്നാം ബൂവർ യുദ്ധത്തിൽ ആരാണ് വിജയിച്ചത്?Aബ്രിട്ടൻBബുവർ ജനവിഭാഗംCപോർച്ചുഗീസ്Dഖോസാ ജനവിഭാഗംAnswer: B. ബുവർ ജനവിഭാഗം Read Explanation: യുദ്ധത്തിൽ ബൂവറുകൾ വിജയിക്കുകയും ട്രാൻസ്‌വാളും സമീപപ്രദേശങ്ങളും കൂട്ടിച്ചേർത്ത് ദക്ഷിണാഫ്രിക്കൻ റിപ്പബ്ലിക്ക് രൂപീകരിക്കുകയും ചെയ്തുRead more in App