App Logo

No.1 PSC Learning App

1M+ Downloads
ഏത് ഭരണഘടനാ ഭേദഗതിയിലാണ് ഇന്ത്യൻ ഭരണഘടനയിൽ കൂറുമാറ്റ വിരുദ്ധ വ്യവസ്ഥ അവതരിപ്പിച്ചത്?

A51-ാം ഭേദഗതി

B52-ാം ഭേദഗതി

C53-ാം ഭേദഗതി

D54-ാം ഭേദഗതി

Answer:

B. 52-ാം ഭേദഗതി

Read Explanation:

കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യൻ ആക്കപ്പെടുന്ന ഒരു എംപി യോ എംഎൽഎയോ അയോഗ്യതയുടെ കാലാവധി അവസാനിക്കുന്നത് വരെ മന്ത്രിയായി നിയമിക്കാൻ പാടില്ലെന്ന് വ്യവസ്ഥ ചെയ്യുന്ന ഭരണഘടന ഭേദഗതി - 91-ാം ഭേദഗതി


Related Questions:

പിന്നോക്ക വിഭാഗ കമ്മീഷന് ഭരണഘടനാ പദവി നൽകിയ ഭേദഗതി ഏത് ?
' ഭരണഘടനാ ഭേദഗതി ' എന്ന ആശയം ഏതു രാജ്യത്തുനിന്ന് കടം കൊണ്ടതാണ് ?
"മിനി കോൺസ്റ്റിട്യൂഷൻ' എന്നറിയപ്പെടുന്നത് എത്രാമത്തെ ഭരണഘടനാ ഭേദഗതിയാണ് ?
SC / ST കമ്മീഷൻ നിലവിൽ വന്നതുമായി ബന്ധപ്പെട്ട ഭരണഘടനാ ഭേദഗതി :
വിദ്യാഭ്യാസവും വനവും കൺകറൻ്റെ ലിസ്റ്റിലേക്ക് മാറ്റിയ ഭരണഘടനാ ഭേദഗതി :