App Logo

No.1 PSC Learning App

1M+ Downloads
ചരിത്രശേഷിപ്പുമായി ബന്ധപ്പെട്ട ശിലാസ്മാരകങ്ങൾ ലഭിച്ച തവനൂർ ഏത് ജില്ലയിൽ സ്ഥിതി ചെയ്യുന്നു?

Aഇടുക്കി

Bമലപ്പുറം

Cതൃശ്ശൂർ

Dതിരുവനന്തപുരം

Answer:

B. മലപ്പുറം

Read Explanation:

ഇടുക്കി ജില്ലയിലെ മറയൂർ, തൃശ്ശൂർ ജില്ലയിലെ ചിറമനങ്ങാട്, മലപ്പുറം ജില്ലയിലെ തവനൂർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് ഇത്തരത്തിലുള്ള ശിലാസ്‌മാരകങ്ങളുടെ ശേഷിപ്പുകൾ ലഭിച്ചിട്ടുണ്ട്


Related Questions:

കേരളത്തിന്റെ പ്രാചീന ചരിത്രത്തെ കുറിച്ച് വിവരങ്ങൾ ലഭിച്ച ആങ്കോട് സ്ഥിതിചെയ്യുന്നത് ഏത് ജില്ലയിൽ ആണ്?
കേരളത്തിലെ ഏറ്റവും വലിയ കോട്ട ഏത്?
ശിലായുഗത്തിലെ മനുഷ്യരെക്കുറിച്ചും അവരുടെ ജീവിതത്തെക്കുറിച്ചും വിവരങ്ങൾ നൽകുന്ന ഗുഹാ ചിത്രങ്ങൾ കണ്ടെത്തിയ വയനാട് ജില്ലയിലെ സുൽത്താൻബത്തേരിയിൽ സ്ഥിതിചെയ്യുന്ന ഗുഹ ഏത്?
വീരരായൻ പണം ഏത് കാലഘട്ടം മുതൽക്കാണ് അടിച്ചിറക്കാൻ തുടങ്ങിയത്
ബേക്കൽ കോട്ട സ്ഥിതി ചെയ്യുന്ന ജില്ല ഏത്?