App Logo

No.1 PSC Learning App

1M+ Downloads
ഇബ്നു ബത്തൂത്ത ' റിഹ് ല' ഏത് ഭാഷയിലാണ് രചിച്ചിരിക്കുന്നത് ?

Aഅറബി

Bലാറ്റിൻ

Cപേർഷ്യൻ

Dതുർക്കി

Answer:

A. അറബി


Related Questions:

ഇന്ത്യയെ കുറിച്ച് വിവരങ്ങൾ നൽകിയ പീറ്റർ മുണ്ടി ഏത് രാജ്യക്കാരൻ ആയിരുന്നു ?
' ദവ ' എന്താണ് ?
ഫ്രാങ്കോയിസ് ബർണിയർ ഏത് രാജ്യക്കാരൻ ആയിരുന്നു ?
' പൗരസ്ത്യ സ്വേച്ഛാധിപത്യം ' എന്ന ആശയം വികസിപ്പിച്ച ഫ്രഞ്ച് ചിന്തകൻ ആരാണ് ?
1626 - 1631 കാലഘട്ടം ഇന്ത്യയിൽ ചെലവിട്ട സഞ്ചാരി താഴെ പറയുന്നവരിൽ ആരാണ് ?