App Logo

No.1 PSC Learning App

1M+ Downloads
പ്രകാശത്തിന് ഏറ്റവും കൂടുതൽ വേഗതയുള്ള മാധ്യമമേത് ?

Aവായു

Bജലം

Cശൂന്യത

Dവജ്രം

Answer:

C. ശൂന്യത

Read Explanation:

  • ഒപ്റ്റിക്സ് - പ്രകാശത്തെക്കുറിച്ചുള്ള പഠനം 
  • പ്രകാശത്തിന് ഏറ്റവും കൂടുതൽ വേഗതയുള്ളത് - ശൂന്യതയിൽ 
  • പ്രകാശത്തിന്റെ ശൂന്യതയിലെ വേഗത - 3 ×10⁸ m /s (  3 ലക്ഷം കിലോമീറ്റർ  )
  • പ്രകാശം ഏറ്റവും കൂടുതൽ വേഗതയിൽ സഞ്ചരിക്കുന്നത് ശൂന്യതയിലാണെന്ന് കണ്ടെത്തിയത് - ലിയോൺ ഫുക്കാൾട്ട് 
  • പ്രകാശത്തിന്റെ അടിസ്ഥാന കണമായ ക്വാണ്ടം അറിയപ്പെടുന്നത് - ഫോട്ടോൺ 
  • സൂര്യപ്രകാശം ഭൂമിയിൽ എത്താനെടുക്കുന്ന സമയം - 8 മിനിട്ട് 20 സെക്കന്റ് 
  • ചന്ദ്രനിൽ നിന്നുള്ള പ്രകാശം ഭൂമിയിൽ എത്താൻ വേണ്ട സമയം - 1.3 സെക്കന്റ്
  • പ്രകാശത്തിന്റെ വേഗത ഏറ്റവും കുറഞ്ഞ മാധ്യമം - വജ്രം  
  • വജ്രത്തിലെ പ്രകാശത്തിന്റെ വേഗത - 1.25 ×10 ⁸ m/s 
  • ജലത്തിലെ പ്രകാശത്തിന്റെ വേഗത - 2.25 ×10 ⁸ m/s 
  • ഗ്ലാസ്സിലെ പ്രകാശത്തിന്റെ വേഗത - 2 ×10 ⁸ m/s 
  • പ്രകാശ സാന്ദ്രത ഏറ്റവും കൂടിയ മാധ്യമം - വജ്രം 
  • പ്രകാശ സാന്ദ്രത ഏറ്റവും കുറഞ്ഞ മാധ്യമം - ശൂന്യത

Related Questions:

ചുവപ്പ് + പച്ച = _________?
സൂര്യപ്രകാശം ഭൂമിയിലെത്താനെടുക്കുന്ന സമയം എത്ര ?
ഹ്രസ്വദൃഷ്ടിയുള്ള ഒരാൾക്ക് പ്രതിബിംബം രൂപപ്പെടുന്നത് എവിടെ?
ചുവപ്പിന്റെ പൂരകവർണ്ണം ഏതാണ്?
ആരോഗ്യമുള്ള മനുഷ്യന്റെ കണ്ണിന്റെ നിയർ പോയിന്റ് എത്രയാണ്?