Challenger App

No.1 PSC Learning App

1M+ Downloads
ഐസ്ലാന്റ് ഏത് സമുദ്രത്തിൽ സ്ഥിതിചെയ്യുന്നു?

Aപസഫിക്

Bആർട്ടിക്

Cഇന്ത്യൻ മഹാസമുദ്രം

Dഅറ്റ്ലാന്റിക്

Answer:

D. അറ്റ്ലാന്റിക്

Read Explanation:

അറ്റ്ലാന്റിക് സമുദ്രം

  • ആകെ വിസ്തൃതി - 82.4 ലക്ഷം ച. കി. മീ

  • ശരാശരി ആഴം - 3700 മീറ്റർ

  • ആകൃതി - S - ആകൃതി

  • വലിപ്പത്തിൽ രണ്ടാം സ്ഥാനത്തുള്ള സമുദ്രം

  • ഐസ്ലാന്റ് സ്ഥിതി ചെയ്യുന്ന സമുദ്രം

  • മിഡ് അറ്റ്ലാന്റിക് റിഡ്ജ് സ്ഥിതി ചെയ്യുന്ന സമുദ്രം

  • ബർമുഡ ട്രയാംഗിൾ സ്ഥിതി ചെയ്യുന്ന സമുദ്രം

  • ആമസോൺ നദി പതിക്കുന്ന സമുദ്രം


Related Questions:

താഴെ തന്നിരിക്കുന്നവയിൽ ശീതജലപ്രവാഹം ഏതാണ് ?

കുറോഷിയോ സമുദ്രജല പ്രവാഹത്തെക്കുറിച്ച് താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി ?

  1. അവ ഉഷ്ണജല പ്രവാഹങ്ങളാണ്
  2. അവ ഫിലിപ്പീൻസ്, ജപ്പാൻ, ചൈന എന്നിവയുടെ തീരത്ത് ഒഴുകുന്നു.
  3. വ്യാപാര കാറ്റിൽ നിന്നാണ് അവ ഊർജം നേടുന്നത്. 
  4. സുഷിമ കറന്റ് ഈ പ്രവാഹത്തിന്റെ ഭാഗമാണ്. 
താഴെ പറയുന്നവയിൽ അറബിക്കടലുമായി തീരം പങ്കിടാത്ത രാജ്യം ?
ലോകത്തിലെ കടലുകളിലും സമുദ്രങ്ങളിലും ജലനിരപ്പ് കാലാനുസൃതമായ ഉയർച്ചയും താഴ്ചയും സൂചിപ്പിക്കുന്ന പദങ്ങൾ ഏതാണ്?
റഷ്യയെയും വടക്കേ അമേരിക്കയെയും വേർതിരിക്കുന്ന കടലിടുക്ക് ഏതാണ്?