അറോറ ഓസ്ട്രാലിസ് എന്ന പ്രകൃതിദത്ത വെളിച്ച പ്രതിഭാസം ഏത് പ്രദേശത്താണ് കാണപ്പെടുന്നത്?Aഭൂമധ്യരേഖBഉത്തരധ്രുവ പ്രദേശങ്ങൾCദക്ഷിണധ്രുവ പ്രദേശങ്ങൾDമരുഭൂമി പ്രദേശങ്ങൾAnswer: C. ദക്ഷിണധ്രുവ പ്രദേശങ്ങൾ Read Explanation: ധ്രുവപ്രദേശത്ത് ശൈത്യകാലങ്ങളിൽ ശക്തമായ സൗരവാതങ്ങൾ ഉണ്ടാകുന്ന സമയത്ത് കാണാൻ കഴിയുന്ന ഒരു പ്രതിഭാസമാണ് ധ്രുവദീപ്തി ഉയർന്ന അക്ഷാംശ പ്രദേശങ്ങളിൽ അന്തരീക്ഷത്തിലെ പ്രകൃതിദത്തമായ വർണ്ണ വെളിച്ചമാണ് ധ്രുവദീപ്തി ഉത്തരധ്രുവഭാഗങ്ങളിൽ അറോറ ബോറിയാലിസ് (Aurora Borealis) എന്നും ദക്ഷിണധ്രുവഭാഗങ്ങളിൽ അറോറ ഓസ്ട്രാലിസ് (Aurora Australis) എന്നും വിളിക്കുന്നു. Read more in App