Challenger App

No.1 PSC Learning App

1M+ Downloads
ഇടതു വശത്ത് കൂടിയുള്ള ഓവർടേക്കിങ് അനുവദിക്കപ്പെട്ടിട്ടുള്ള അവസരം ഏത്?

Aമുന്നിലെ വാഹനം വലത് വശത്തേക്ക് തിരിയുന്നതിന് ഇൻഡിക്കേറ്റർ ലൈറ്റിട്ട് റോഡിന്റെ മധ്യഭാഗത്തു കാത്തു നിൽക്കുമ്പോൾ

Bവലത് വശത്തു കൂടി പോകുന്ന വാഹനം സൈഡ് തരാതിരിക്കുമ്പോൾ

Cവലത് വശത്തു കൂടി പോകുന്ന വാഹനം സ്പീഡ് കുറയുമ്പോൾ

Dഇടത് വശത്തു കൂടി പോകുന്ന വാഹനം സ്പീഡ് കൂടുമ്പോൾ

Answer:

A. മുന്നിലെ വാഹനം വലത് വശത്തേക്ക് തിരിയുന്നതിന് ഇൻഡിക്കേറ്റർ ലൈറ്റിട്ട് റോഡിന്റെ മധ്യഭാഗത്തു കാത്തു നിൽക്കുമ്പോൾ


Related Questions:

തന്റെ വാഹനം അപകടത്തിൽപ്പെട്ടു ഒരാൾക്കു പരിക്ക് പറ്റിയാൽ ഡ്രൈവർ _________ സമയത്തിനുള്ളിൽ അടുത്തുള്ള പോലീസ് സ്റ്റേഷനിൽഎത്രയും വേഗംറിപ്പോർട്ട് ചെയ്യണം.
സ്കൂൾ ബസ്സിന്റെ നിയമപ്രകാരമുള്ള നിറം ഏതായിരിക്കണം?
മുമ്പേ പോകുന്ന വാഹനം ഓവർടേക്ക് ചെയ്യാൻ സിഗ്നൽ തരാത്ത പക്ഷം
ടു സെക്കൻറ്റ് റൂൾ എന്നാൽ എന്താണ്?
വൺവേ ട്രാഫിക് നിയന്ത്രണമുള്ള റോഡിൽ ഇരുവശത്തേക്കും വാഹനം ഓടിക്കാവുന്നത്