ഒരു ഫോർ സ്ട്രോക്ക് എഞ്ചിനിലെ ക്രാങ്ക് ഷാഫ്റ്റ് "720 ഡിഗ്രി" കറക്കം പൂർത്തിയാക്കുന്നത് ഏത് സ്റ്റേജിലാണ് ?Aസക്ഷൻBകമ്പ്രഷൻCഎക്സ്ഹോസ്റ്റ്DപവർAnswer: C. എക്സ്ഹോസ്റ്റ് Read Explanation: • പവർ സ്ട്രോക്കിൻറെ അവസാനം എക്സ്ഹോസ്റ്റ് വാൽവ് മാത്രം തുറന്ന് സിലിണ്ടറിനകത്തെ കത്തിയ വാതകം പുറംതള്ളുന്നുRead more in App