App Logo

No.1 PSC Learning App

1M+ Downloads
ഥാർ മരുഭൂമി ഇന്ത്യയുടെ ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?

Aരാജസ്ഥാൻ

Bഉത്തർപ്രദേശ്

Cഹിമാചൽ പ്രദേശ്

Dമധ്യപ്രദേശ്

Answer:

A. രാജസ്ഥാൻ

Read Explanation:

  • ഗ്രേറ്റ് ഇന്ത്യൻ ഡെസേർട്ട് എന്നറിയപ്പെടുന്നത്- താർ മരുഭൂമി.
  • താർ മരുഭൂമിയിലൂടെ ഒഴുകുന്ന നദി- ലൂണി.
  • ഇന്ത്യയുടെ ആണവ പരീക്ഷണ കേന്ദ്രമായ പൊഖ്‌റാൻ സ്ഥിതി ചെയ്യുന്നത്- താർ മരുഭൂമിയിൽ

Related Questions:

കേരളത്തിന്റെ ദേശീയ ഉത്സവം എന്നറിയപ്പെടുന്നത് ?
ഉത്തരാർധ ഗോളത്തിൽ ഏഷ്യൻ ഭൂഖണ്ഡത്തിന്റെ ഏത് ഭാഗത്തായാണ് ഇന്ത്യയുടെ സ്ഥാനം?

സമതലങ്ങളുമായ് ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത്?

a) ഇന്ത്യയുടെ ഭക്ഷ്യ കലവറ 

b) നിരപ്പായ ഭൂപ്രദേശം ഹിമാലയൻ നദികളിലെ എക്കൽ നിക്ഷേപിച്ചു രൂപം കൊള്ളുന്നു . 

c)ഈ  പ്രദേശം രൂപം കൊള്ളുന്നതിൽ ഹിമാലയൻ നദികൾ പ്രത്യേക പങ്കു വഹിക്കുന്നു. 

d) നെല്ല്, ഗോതമ്പ് ,ചോളം മുതലായ അനേകം ഭക്ഷ്യ വിളകൾ ഇവിടെ കൃഷി ചെയ്യുന്നു. 

ആന്ധ്രപ്രദേശ് വിഭജിച്ച് തെലുങ്കാന, സീമാന്ധ്രാ എന്നി സംസ്ഥാനങ്ങൾ നിലവിൽ വന്ന വർഷം?
ലക്ഷദ്വീപിലുള്ള ദ്വീപുകളുടെ എണ്ണമെത്ര ?