App Logo

No.1 PSC Learning App

1M+ Downloads
സാമൂതിരിയുടെ കാലത്ത് പ്രസിദ്ധമായിരുന്ന രേവതി പട്ടത്താനം എന്ന പണ്ഡിതസദസ് നടത്തിയിരുന്നത് ഏത് ക്ഷേത്രത്തിൽ വച്ചായിരുന്നു?

Aഓച്ചിറ ക്ഷേത്രം

Bതളി ക്ഷേത്രം

Cവടക്കുംനാഥ ക്ഷേത്രം

Dപറശ്ശിനിക്കടവ് ക്ഷേത്രം

Answer:

B. തളി ക്ഷേത്രം

Read Explanation:

സാമൂതിരിയുടെ കാലത്ത് പ്രസിദ്ധമായ രേവതി പട്ടത്താനം എന്ന പണ്ഡിതസദസ്സ് നടത്തിയിരുന്നത് തളി ക്ഷേത്രത്തിൽ വച്ചായിരുന്നു.


Related Questions:

കരുമാടിക്കുട്ടൻ സ്മാരകം സ്ഥിതി ചെയ്യുന്ന ജില്ല ഏത്
ശിലാസ്മാരകങ്ങൾ പൊതുവേ ഉപയോഗിക്കുന്നതെന്തിന്?
ശിലാസ്മാരകങ്ങൾ പൊതുവേ അറിയപ്പെടുന്ന മറ്റൊരു പേര് എന്ത്?
ബേക്കൽ കോട്ട സ്ഥിതി ചെയ്യുന്ന വില്ലേജ് ഏത്?
വീരരായൻ പണം ഏത് കാലഘട്ടം മുതൽക്കാണ് അടിച്ചിറക്കാൻ തുടങ്ങിയത്