Challenger App

No.1 PSC Learning App

1M+ Downloads
ഏത് വർഷമാണ് മത്തിയാസ് ജേക്കബ് ഷ്ളീഡൻ സസ്യങ്ങളെക്കുറിച്ചുള്ള കണ്ടെത്തൽ നടത്തിയത്?

A1839

B1855

C1838

D1700

Answer:

C. 1838

Read Explanation:

  • തിയോഡോർ ഷ്വാൻ : 1839 - ൽ എല്ലാ ജന്തുക്കളും കോശങ്ങളാൽ നിർമ്മിതമാണെന്ന് കണ്ടെത്തി.

  • മത്തിയാസ് ജേക്കബ് ഷ്ളീഡൻ : 1838 - ൽ എല്ലാ സസ്യങ്ങളും കോശങ്ങളാൽ നിർമ്മിതമാണെന്ന് അദ്ദേഹം കണ്ടെത്തി.


Related Questions:

ചുവപ്പ്, ഓറഞ്ച്, മഞ്ഞ തുടങ്ങിയ നിറങ്ങൾ നൽകുന്ന ജൈവകണങ്ങൾ ഏവയാണ്?
പ്രോട്ടീനുകളും ലിപിഡുകളും കോശത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും പുറത്തേക്കും അയക്കാൻ സഹായിക്കുന്ന കോശാംഗം ഏതാണ്?
ഹരിതകം (Chlorophyll) ഏത് ജൈവകണത്തിലാണ് അടങ്ങിയിരിക്കുന്നത്?
ഇലകളിലും തണ്ടുകളിലും കാണപ്പെടുന്നതും സൂര്യപ്രകാശത്തെ ആഗിരണം ചെയ്ത് ഭക്ഷണം ഉണ്ടാക്കാൻ സഹായിക്കുന്നതുമായ ജൈവകണം ഏതാണ്?
സിമ്പിൾ മൈക്രോസ്കോപ്പിൽ വസ്തുക്കളെ എത്ര മടങ്ങുവരെ വലുപ്പത്തിൽ കാണാം?