App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ പതിനാറാമത് സംസ്ഥാനമായി നാഗാലാ‌ൻഡ് നിലവിൽ വന്നത് ഏത് വര്ഷം ?

A1956

B1972

C1963

D1987

Answer:

C. 1963

Read Explanation:

  • 1961 മുതൽ ആസാമിലെ ഗവർണ്ണറുടെ ഭരണത്തിലായിരുന്ന മേഖല നാഗന്മാരുടെ പ്രക്ഷോഭത്തെ തുടർന്ന് 1963 യിൽ 16th സംസ്ഥാനമായി പ്രഖ്യാപിച്ചു .


Related Questions:

താഴെപ്പറയുന്നവയിൽ ഫ്രാൻസിന്റെ അധിനിവേശ പ്രദേശം ഏത്?
നാട്ടുരാജ്യങ്ങളുടെ സംയോജനത്തിൽ സർദാർ വല്ലഭായ് പട്ടേലിനെ സഹായിച്ചതാര്?
ആന്ധ്രപ്രദേശ് സംസ്ഥാനം നിലവിൽ വന്നവർഷം ?
1959-ല്‍ ഇന്ത്യ സന്ദര്‍ശിച്ച അമേരിക്കന്‍ പ്രസിഡന്റ്?
ഇന്ത്യ ഒരു റിപ്പബ്ലിക് ആണ് ;കാരണം :