App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിൽ സാർവ്വത്രികവും നിയമവിധേയവുമായ റേഷനിങ് സംവിധാനം നിലവിൽ വന്ന വർഷം ഏതാണ് ?

A1965 ജൂലൈ 1

B1966 ജൂലൈ 1

C1967 ജൂലൈ 1

D1968 ജൂലൈ 1

Answer:

A. 1965 ജൂലൈ 1


Related Questions:

കേന്ദ്ര സർക്കാരിന്റെ സാമൂഹ്യക്ഷേമ , ദരിദ്ര നിർമ്മാർജ്ജന പ്രവർത്തനങ്ങളുടെ പ്രാഥമികമായ പരിപാടി ?
കേരളത്തിൽ റേഷനിങ് ഓർഡർ നിലവിൽ വന്ന വർഷം ഏതാണ് ?
കേരളത്തിൽ പൊതുവിതരണ സംവിധാനം ഉണ്ടാകാതിരുന്ന വർഷങ്ങൾ ഏതൊക്കെയാണ് ?
അന്ത്യോദയ അന്നയോജന വിഭാഗത്തിൽപ്പെട്ട റേഷൻ കാർഡിന് പ്രതിമാസം എത്രകിലോഗ്രാം ഭക്ഷ്യധാന്യത്തിന് അർഹതയുണ്ട് ?
ഭക്ഷ്യ സുരക്ഷാ നിയമത്തിൽ രാഷ്‌ട്രപതി ഒപ്പുവച്ചത് എന്നാണ് ?