Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിൽ ആദ്യ പൊതു തെരഞ്ഞെടുപ്പ് നടന്ന വർഷം :

A1956

B1957

C1959

D1960

Answer:

B. 1957

Read Explanation:

  • കേരളത്തിൽ ആദ്യ തെരഞ്ഞെടുപ്പ് നടന്നത് - 1957 ൽ
  • കേരളത്തിലെ ആദ്യ നിയമസഭാ നിലവിൽ വന്നത് - 1957 ഏപ്രിൽ 1
  • കേരളത്തിലെ ആദ്യ മന്ത്രിസഭ നിലവിൽ വന്നത് - 1957 ഏപ്രിൽ 5
  • ഒന്നാം കേരള നിയമസഭയുടെ ആദ്യസമ്മേളനം നടന്നത് - 1957 ഏപ്രിൽ 27
  • ഒന്നാം കേരള മന്ത്രിസഭയെ പുറത്താക്കിയത് - 1959 ജൂലൈ 31ന്
  • കേരളത്തിലെ ആദ്യ മുഖ്യമന്ത്രി - ഇ. എം. ശങ്കരൻ നമ്പൂതിരിപ്പാട്
     

Related Questions:

തൊഴിലില്ലായ്മ വേതനവും, ചാരായ നിരോധനവും ഏർപ്പെടുത്തിയ മുഖ്യമന്തി?
കേരളത്തിലെ ഏറ്റവും വലിയ നിയമസഭാ മണ്ഡലം ഏത്?
കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രി :
1987 മുതൽ 1991 വരെ കേരളം ഭരിച്ച മുഖ്യമന്ത്രിയാര്?
കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ച ആദ്യ ട്രാൻസ്ജെൻഡർ സ്ഥാനാർത്ഥി ?