വസൂരിയെ ഭൂമുഖത്തുനിന്നും തുടച്ചു നീക്കി എന്ന് WHO പ്രഖ്യാപിച്ച വർഷം ?
A1980
B1981
C1982
D1984
Answer:
A. 1980
Read Explanation:
വസൂരി
മാരകമായ ഒരു പകർച്ചവ്യാധിയാണ്.
വേരിയോള വൈറസ് മൂലമാണ് ഇത് സംഭവിക്കുന്നത്.
പനിയും ,ത്വക്കിൽ ചുണങ്ങുകൾ കുമിളകളായി പ്രത്യക്ഷപ്പെടുകയും , ചലം നിറഞ്ഞ ഇവ പൊട്ടുകയും ചെയ്യും.
പത്തൊൻപതാം നൂറ്റാണ്ടിലെയും ഇരുപതാം നൂറ്റാണ്ടിലെയും പ്രതിരോധക്കുത്തിവയ്പ്പ് പരിപാടികളുടെ ഫലമായി 1980-ൽ വസൂരി നിർമാർജ്ജനം ചെയ്യപ്പെട്ടതായി ലോകാരോഗ്യസംഘടന പ്രഖ്യാപിച്ചു.