App Logo

No.1 PSC Learning App

1M+ Downloads
മെസപ്പൊട്ടോമിയയിൽ ആദ്യമായിട്ട് എഴുത് നടന്നു എന്ന് കണക്കാക്കപ്പെടുന്ന വർഷം ?

Aബി.സി.ഇ 4000

Bബി.സി.ഇ 5000

Cബി.സി.ഇ 3200

Dബി.സി.ഇ 4500

Answer:

C. ബി.സി.ഇ 3200


Related Questions:

അസ്സർബാനിപാലിന്റെ ഭരണ കാലഘട്ടം ഏത് ?
ഒരു താടിമീശക്കാരനെ രണ്ടുവട്ടം ചിത്രീകരിക്കുന്ന കൃഷ്ണശിലാഫലകം ആണ് _____ .
തെക്കൻ മെസപ്പൊട്ടോമിയയിൽ ആദ്യകാലക്ഷേത്രങ്ങൾ നിർമിച്ചതെന്ന് ?
സ്വതന്ത്ര ബാബിലോണിലെ അവസാന ഭരണാധികാരി ആരായിരുന്നു ?
സുമേറിയൻ വ്യാപാരത്തിന്റെ ആദ്യ സംഭവം ഏത് വ്യക്തിയുമായി ബന്ധപ്പെട്ടിരിക്കുന്നു?