Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ ബാങ്കിംഗ് സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിച്ച വർഷം ?

A2013

B2011

C2015

D2005

Answer:

B. 2011

Read Explanation:

  • ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ ബാങ്കിംഗ് സംസ്ഥാനം- കേരളം
  • ഇന്ത്യയിലെ ആദ്യത്തെ ബാങ്കിംഗ് സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിച്ച വർഷം- 2011 
  • കേരളത്തിലെ ആദ്യ സമ്പൂർണ ബാങ്കിംഗ് ജില്ല -പാലക്കാട് 
  • കേരളത്തിൽ ഏറ്റവുമധികം ഉള്ള ബാങ്കുകൾ -പൊതുമേഖലാ  വാണിജ്യ ബാങ്കുകൾ 
  • ഏറ്റവുമധികം ബാങ്ക് ശാഖകൾ ഉള്ള ജില്ല- എറണാകുളം
  •  ഏറ്റവും കുറവ് ബാങ്ക് ശാഖകൾ ഉള്ള ജില്ല -വയനാട്

Related Questions:

ചുവടെ കൊടുത്തിരിക്കുന്നതിൽ തെറ്റായ പ്രസ്താവന ഏത്?

  1. പബ് ളിക് സർവീസ് കമ്മീഷൻ എന്ന ആശയം കടമെടുത്തിരിക്കുന്നത് ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്ട് 1935ൽ നിന്നാണ്
  2. പബ് ളിക് സർവീസ് കമ്മീഷൻ അംഗങ്ങളുടെ നിയമനവും കാലാവധിയും കുറിച്ച് പ്രതിപാദിക്കുന്നത് ആർട്ടിക്ക്ൾ 316 ആണ്.
  3. പബ്ളിക് സർവീസ് കമ്മീഷന്റെ ചുമതലകളെക്കുറിച്ച് പ്രതിപാദിക്കുന്നത് ആർട്ടിക്ക്ൾ 320 ആണ്.
  4. പബ് ളിക് സർവീസ് കമ്മീഷൻ റിപ്പോർട്ട്കളെ കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്ക്ൾ 322 ആണ്.
    കുടുംബശ്രീയുമായി ബന്ധപ്പെട്ട ചുവടെ പറയുന്നവയിൽ ശരിയല്ലാത്ത പ്രസ്താവന ഏത്?
    2025 ഒക്ടോബറിൽ സംസ്ഥാന ബെവറജസ് കോർപ്പറേഷൻ ചെയർമാനായി നിയമിതനായത്?
    എത്രമത് ശമ്പളപരിഷ്കാര കമ്മീഷൻ ആണ് ഇപ്പോൾ നിലവിലുള്ളത്?
    കേരളത്തിൽ ആദ്യമായി രൂപീകരിച്ച ഭക്ഷ്യ കമ്മീഷന്റെ ചെയർമാൻ ?