App Logo

No.1 PSC Learning App

1M+ Downloads
ലോക്പാൽ ബിൽ ആദ്യമായി പാർലമെന്റിൽ അവതരിപ്പിച്ച വർഷം ഏതാണ് ?

A1961

B1962

C1968

D1969

Answer:

C. 1968


Related Questions:

ആംനെസ്റ്റി ഇന്റർനാഷണലിൻ്റെ സെക്രറട്ടറി ജനറൽ ആയ ഇന്ത്യക്കാരൻ ആരാണ് ?
Extra Neutral Alcohol ഇറക്കുമതി ചെയ്യാൻ ലഭിക്കേണ്ട ലൈസൻസിനായി സമർപ്പിക്കേണ്ട ഫോറം ഏതാണ് ?
റോഡു നിർമ്മാണത്തിൽ അഴിമതി നടന്നു എന്ന് തോന്നിയപ്പോൾ ഷാജി പഞ്ചായത്തോഫീസിൽ നിന്നും ബന്ധപ്പെട്ട കണക്കുകൾ ആവശ്യപ്പെട്ട, ഇത് ഏത് നിയമപരിധിയിൽ വരുന്നു ?

ബാലനീതി ഭേദഗതി നിയമവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. ജില്ലാ മജിസ്ട്രേറ്റുമാരും (DM) അഡീഷണൽ ജില്ലാ മജിസ്ട്രേറ്റും (ADM) എല്ലാ ജില്ലയിലും ബാലനീതി നിയമം നടപ്പാക്കുന്നതിന് ഉത്തരവാദിത്തപ്പെട്ട വിവിധ ഏജൻസികളുടെ പ്രവർത്തനം നിരീക്ഷിക്കും.
  2. ജുവനൈൽ പോലീസ് യൂണിറ്റ്, സ്പെഷ്യലൈസ്ഡ് ചൈൽഡ് വെൽഫെയർ കമ്മിറ്റികൾ (CWC), രജിസ്റ്റർ ചെയ്ത ചൈൽഡ് കെയർ സ്ഥാപനം (CCL) എന്നിവയെ DM ന് സ്വതന്ത്രമായി വിലയിരുത്താനാകും.
  3. ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് ജില്ലാ മജിസ്ട്രേറ്റിന്റെ കീഴിലായിരിക്കും പ്രവർത്തിക്കുക.
  4. നിലവിൽ നിയമത്തിൽ ഉള്ളത് നിസ്സാരവും, ഗുരുതരവും ഹീനവുമായ കുറ്റകൃത്യങ്ങൾ എന്ന മൂന്ന് വിഭാഗങ്ങളാണ്. 
എല്ലാ വ്യക്തികൾക്കും കാര്യക്ഷമമായ പോലീസ് സേവനത്തിന് അവകാശം ഉണ്ട് എന്ന് പറയുന്ന സെക്ഷൻ ഏതാണ് ?