Challenger App

No.1 PSC Learning App

1M+ Downloads
1988 ലെ മോട്ടോർ വാഹന നിയമം ഭേദഗതി ചെയ്ത വർഷം ?

A2019

B2020

C2018

D2017

Answer:

A. 2019

Read Explanation:

ഇന്ത്യയിൽ മോട്ടോർ വാഹന നിയമം പാസ്സാക്കിയത് 1988 ലാണ്.

മോട്ടോർ വാഹന നിയമം നിയമം നിലവിൽ വന്നത് 1989 ജൂലൈ 1 നാണ് .

1988 ലെ മോട്ടോർ വാഹന നിയമത്തിൽ 2019 ൽ ഭേദഗതി വരുത്തി.

ഇതിനെ പിന്നീട് മോട്ടോർ വാഹന(ഭേദഗതി) നിയമം 2019 എന്നറിയപ്പെട്ടു.


Related Questions:

താഴെ പറയുന്നവയിൽ എമെർജെൻസി വാഹനമല്ലാത്തതു?
കേന്ദ്ര ഗവണ്മെന്റ് നിഷ്കർഷിക്കുന്ന വിവരങ്ങൾ സെക്ഷൻ 10 പ്രകാരം ഏതിൽ ഉൾപ്പെടുത്തണം?
ഗോൾഡൻ അവറിന്റെ നിർവചനം രേഖപെടുത്തിയിരിക്കുന്ന വകുപ്പ്?
ഒരു നോൺ ട്രാൻസ്‌പോർട്ട് വാഹനത്തിൻറെ റെജിസ്ട്രേഷൻ പുതുക്കുന്നതിന് റെജിസ്ട്രേഷൻ കാലാവധിക്ക് പരമാവധി ______ ദിവസം മുൻപേ അപേക്ഷിക്കാവുന്നതാണ്.
ആർട്ടിക്കുലേറ്റഡ് വാഹനങ്ങളെ കുറിച്ച് പറയുന്ന മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ?