App Logo

No.1 PSC Learning App

1M+ Downloads

ഇന്ത്യയിൽ സ്ത്രീ ശാക്തീകരണത്തിനായുള്ള ദേശീയ നയം നടപ്പിലാക്കിയ വർഷം?

A2001

B2003

C2010

D2000

Answer:

A. 2001

Read Explanation:


  • ഇന്ത്യയിൽ സ്ത്രീ ശാക്തീകരണത്തിനായുള്ള ദേശീയ നയം നടപ്പിലാക്കിയ വർഷം -2001 
  • സ്ത്രീ ശാക്തീകരണത്തിനായുള്ള ദേശീയ നയം നടപ്പിലാക്കുമ്പോൾ ഇന്ത്യൻ പ്രധാനമന്ത്രി- എ ബി.വാജ്പേയി. 
  • മതം ജാതി വർഗം, ലിംഗം, ജനനസ്ഥലം എന്നിവയുടെ പേരിൽ വിവേചനം പാടില്ലെന്ന് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ് -ആർട്ടിക്കിൾ- 15
  • അന്താരാഷ്ട്ര വനിതാവർഷമായി ഐക്യരാഷ്ട്രസഭ ആചരിച്ചത്- 1975.

Related Questions:

കേരളത്തിൽ റഷ്യൻ കോൺസുലേറ്റ് സ്ഥിതിചെയ്യുന്നത് എവിടെയാണ് ?

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി(CMDRF) ഓഡിറ്റ് ചെയ്യുന്നതാരാണ് ?

ഏത് ആക്ട് പ്രകാരമാണ് കേരള ദുരന്ത നിവാരണ അതോറിറ്റി രൂപീകരിച്ചത് ?

ജില്ലാ ദുരന്ത നിവാരണ കമ്മിറ്റിയിൽ ചെയർപേഴ്സൺ ഉൾപ്പടെ എത്ര അംഗങ്ങൾ ഉണ്ടായിരിക്കും ?

വിവര സാങ്കേതിക വിദ്യയിലെ ഗവേഷണത്തിന് വേണ്ടി കേരളത്തിൽ സ്ഥാപിതമായ ഇൻസ്റ്റിറ്റ്യൂട്ട് ?