Challenger App

No.1 PSC Learning App

1M+ Downloads
പോക്സോ നിയമം 2012 ൽ എത്ര വകുപ്പുകൾ ആണ് ഉള്ളത് ?

A45

B46

C47

D48

Answer:

B. 46

Read Explanation:

• പോക്സോ (POCSO) - പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ ഫ്രം സെക്ഷ്വൽ ഒഫൻസസ് • പോക്സോ നിയമം നിലവിൽ വന്നത് - 2012 നവംബർ 14 • ആൺ-പെൺ വത്യാസമില്ലാതെ ലൈംഗിക ചൂഷണത്തിന് ഇരയാകുന്ന കുട്ടികൾക്ക് നിയമ സംരക്ഷണവും നീതിയും ഉറപ്പാക്കുന്ന നിയമം


Related Questions:

ഗാർഹിക ഹിംസ എന്നതിൽ ഉൾപ്പെടുന്നവ ഏതെല്ലാം?
ഇന്ത്യയ്ക്ക് ഒരു ഫെഡറൽ സംവിധാനം നിർദേശിച്ച നിയമം ഏത് ?
Protection of women from Domestic Violence Act 2005 came into force from ?

ഇന്ത്യൻ തെളിവ് നിയമത്തിലെ 32 വകുപ്പ് പ്രകാരം കോടതിയിൽ വിളിച്ചുവരുത്താനാകാത്ത വ്യക്തിയുടെ മൊഴി സ്വീകാര്യമാകുന്നത് എപ്പോഴാണ് ?

1) പ്രസ്തുത വ്യക്തി മരിച്ച് പോകുമ്പോൾ 

2) വ്യക്തിയെ കണ്ടെത്താൻ സാധിക്കാതിരിക്കുക 

3) വ്യക്തി തെളിവ് നൽകാൻ കഴിയാത്ത സ്ഥിതിയിൽ അകപ്പെടുക 

4) കാലതാമസമോ ചെലവോ കൂടാതെ കോടതിയിൽ ഹാജരാക്കപ്പെടുവാൻ കഴിയാതിരിക്കുക 

2005-ലെ വിവരാവകാശ നിയമത്തിൻ്റെ 2-ാം വകുപ്പിൽ ഇനിപ്പറയുന്നവയ്ക്കുള്ള അവകാശം ഉൾപ്പെടുന്നു