ആധുനിക റഡാറുകൾക്ക് കണ്ടെത്താനാകാത്ത അന്തർവാഹിനികളിൽ നിന്ന് വിക്ഷേപിക്കാവുന്ന ഇന്ത്യൻ ബാലിസ്റ്റിക് മിസൈൽ?AK-4Bk-6CK-15Dഅഗ്നി-VAnswer: B. k-6 Read Explanation: •ശബ്ദത്തേക്കാൾ ഏഴര ഇരട്ടി വേഗത മാക്ക് 7.5 സഞ്ചരിച്ച് 8000 കിലോമീറ്റർ പരിധിക്കുള്ളിലെ ശത്രു ലക്ഷ്യങ്ങളെ തകർക്കാൻ സാധിക്കുന്ന മിസൈൽ ഡി ആർ ഡി ഓ യുടെ ഹൈദരാബാദ് ആസ്ഥാനമായുള്ള അഡ്വാൻസ്ഡ് നേവൽ സിസ്റ്റം ലബോറട്ടറിയാണ് മിസൈൽ വികസിപ്പിക്കുന്നത് Read more in App