2025 ജൂലൈയിൽ ട്വന്റി -20 ബാറ്റർമാരുടെ ഐസിസി റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് എത്തിയ ഇന്ത്യൻ താരംAസൂര്യകുമാർ യാദവ്Bവിരാട് കോഹ്ലിCഅഭിഷേക് ശർമDശുഭ്മാൻ ഗിൽAnswer: C. അഭിഷേക് ശർമ Read Explanation: •മറികടന്നത്- ഓസ്ട്രേലിയൻ താരം ട്രാവിസ് ഹെഡ്ഡിനെ •ടെസ്റ്റ് ഓൾ റൗണ്ടർമാരുടെ റാങ്കിങ്ങിൽ ഒന്നാം സ്ഥാനം നിലനിർത്തിയത് - രവീന്ദ്ര ജഡേജRead more in App