ഇന്ത്യയുടെ രണ്ടാമത്തെ ചാന്ദ്രപര്യവേഷണ പേടകമാണ് -----
Aചന്ദ്രയാൻ 2
Bമംഗൾയാൻ2
Cആസ്ത്ര 2
Dആസ്ത്ര 1
Answer:
A. ചന്ദ്രയാൻ 2
Read Explanation:
ചന്ദ്രയാൻ 2
ഇന്ത്യയുടെ രണ്ടാമത്തെ ചാന്ദ്രപര്യവേഷണ പേടകമാണ് ചന്ദ്രയാൻ 2. 2019 ജൂലൈ 22 നാണ് ഇത് വിക്ഷേപിച്ചത്. ചന്ദ്രനിൽ ഇറങ്ങി പാറകളുടെയും മണ്ണിന്റെയും പ്രത്യേകതകൾ പഠിക്കുകയായിരുന്നു ലക്ഷ്യം.