Challenger App

No.1 PSC Learning App

1M+ Downloads
ഒരു സംഖ്യയെ 100 കൊണ്ട് ഗുണിക്കുന്നതിനു പകരം 100 കൊണ്ട് ഹരിച്ചപ്പോൾ 4.5 കിട്ടി. എങ്കിൽ 100 കൊണ്ട് ഗുണിക്കുമ്പോൾ കിട്ടേണ്ട ഉത്തരം എത്

A45

B450

C4500

D45000

Answer:

D. 45000

Read Explanation:

ഒരു സംഖ്യയെ 100 കൊണ്ട് ഹരിച്ചപ്പോൾ 4.5 കിട്ടി.

അങ്ങനെ എങ്കിൽ,

ആ സംഖ്യ,

A /100 = 4.5

A = 4.5 x 100

A = 450

എങ്കിൽ ഈ സംഖ്യയെ 100 കൊണ്ട് ഗുണിക്കുമ്പോൾ കിട്ടേണ്ട ഉത്തരം,

450 x 100 = 45000


Related Questions:

ലഘൂകരിക്കുക: (51/61)(1/5)1(5^{-1}/6^{-1}) (1/5)^{-1}

തുടർച്ചയായ 5 സംഖ്യകളുടെ തുക 510, നടുവിലത്തെ സംഖ്യ എത്ര?
What is the difference between the place and face values of '5' in the number 3675149?
Sum of a number and its reciprocal is 2. Then what is the number ?
Evaluate 9808 × 625 and express in standard form