App Logo

No.1 PSC Learning App

1M+ Downloads
'Intelligence' എന്ന പദത്തിന്റെ ഉപജ്ഞാതാവ് ?

Aഗാർട്ടൻ

Bസ്റ്റേൺ

Cഫ്ളിൻ.ജെ.ആർ

Dസിസറോ

Answer:

D. സിസറോ

Read Explanation:

ബുദ്ധി (Intelligence)

  • പരിസ്ഥിതിയുമായി പൊരുത്തപ്പെടാനും ഗുണാത്മകമായി ചിന്തിക്കാനും അനുഭവത്തിൽ നിന്ന് പാഠങ്ങൾ ഉൾക്കൊള്ളാനും വ്യക്തിയെ പ്രാപ്തനാക്കുന്ന ശേഷിയാണ് ബുദ്ധി
  • കേന്ദ്ര നാഡീവ്യൂഹത്തിന്റെ (Nervous System) സഹജമായ സവിശേഷതകൾ, പഠനം, പരിചയം, പരിസ്ഥിതി എന്നിവ വഴി ആർജിക്കുന്ന പക്വത ബുദ്ധിയുടെ പ്രതിഫലനമാണ്.
  • 'Intelligence' എന്ന പദത്തിന്റെ ഉപജ്ഞാതാവ് - സിസറോ (റോമൻ രാഷ്ട്രതന്ത്രജ്ഞൻ)

Related Questions:

താഴെ കൊടുത്ത പ്രസ്താവനകളിൽ തെറ്റായ ജോഡി തെരഞ്ഞെടുക്കുക.
Who proposed Triarchic Theory of Intelligence?
ശാരീരിക ചലനപരബുദ്ധിയുടെ വികാസവുമായി ബന്ധപ്പെട്ടു നല്‍കാവുന്ന ഭാഷാ പ്രവര്‍ത്തനം അല്ലാത്തതേത് ?
Which of the following is not the theory of intelligence
ചിത്രം വരയ്ക്കുന്ന കുട്ടി ഏതു തരം ബഹുമുഖ ബുദ്ധി (Multiple Intelligence) ആണ് ഉപയോഗപ്പെടുത്തുന്നത് ?