Challenger App

No.1 PSC Learning App

1M+ Downloads
നൈഷധം ചമ്പു എത്ര ഭാഗങ്ങളായി തിരിച്ചിരിക്കുന്നു ?

Aമൂന്ന്

Bനാല്

Cഅഞ്ച്

Dരണ്ട്

Answer:

D. രണ്ട്

Read Explanation:

  • പൂർവഭാഗം,ഉത്തരാഭാഗം എന്നിങ്ങനെ രണ്ട് ഭാഗങ്ങൾ ആയിട്ടാണ് നൈഷധം ചമ്പുവിനെ തിരിച്ചിരിക്കുന്നത്

  • നൈഷധം ചമ്പുവിൻ്റെ ഇതിവൃത്തം - നളചരിത കഥ

  • ഭാഷാനൈഷധം ചമ്പുവിന് 'പ്രാഞ്ജലി' എന്ന വ്യാഖ്യാനം തയ്യാറാക്കിയത് - പാട്ടത്തിൽ പത്മനാഭ മേനോൻ


Related Questions:

കോകസന്ദേശം കണ്ടെത്തി പ്രസിദ്ധീകരിച്ചത് ?
ചന്ദ്രോത്സവത്തിൽ പങ്കെടുക്കാനെത്തിയ കവികളുടെ കൂട്ടത്തിൽ പരാമർശിക്കപ്പെടുന്നവർ?
വൈരാഗ്യചന്ദ്രോദയം, ഏകാദശിമാഹാത്മ്യം എഴുതിയത് ?
മണിപ്രവാളം രണ്ടാം ഘട്ടത്തിലെ (മധ്യകാല ചമ്പുക്കൾ) പ്രധാന കൃതികളിൽ ഉൾപ്പെടാത്തത് ?
നമ്പ്യാരും തുള്ളൽ സാഹിത്യവും എഴുതിയത് ?