App Logo

No.1 PSC Learning App

1M+ Downloads
IPC പ്രകാരം എല്ലാ കവർച്ചയിലും ഉൾപെട്ടിരിക്കുന്നത് ?

Aമോഷണം(Theft)

Bമോഷണം(Theft) അല്ലെങ്കിൽ കൊള്ള (Extortion)

Cകൊള്ള (Extortion)

Dഇവയൊന്നുമല്ല

Answer:

B. മോഷണം(Theft) അല്ലെങ്കിൽ കൊള്ള (Extortion)


Related Questions:

ഒരാളെ തെറ്റായരീതിയിൽ തടഞ്ഞു നിർത്തുന്നതിന് കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ?
ഒരു വസ്തു അപഹരണം ചെയ്യുന്നതിനുവേണ്ടി ഒരു വ്യക്തിയെ ദേഹോപദ്രവം ചെയ്യുമെന്ന് പറഞ്ഞു പേടിപ്പിക്കുന്നതിന് ലഭിക്കുന്ന ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ?
ഐപിസി സെക്ഷൻ 379 പ്രകാരം മോഷണത്തിനുള്ള ശിക്ഷ എന്ത്?
സ്ത്രീധന മരണത്തിന്റെ പരമാവധി ശിക്ഷ എന്താണ്?
ജലയാനം സാഹസികമായി ഓടിക്കുന്നതിനെ കുറിച്ച് പ്രതിപാദിക്കുന്ന ഇന്ത്യൻ ശിക്ഷാനിയമത്തിലെ വകുപ്പ്