App Logo

No.1 PSC Learning App

1M+ Downloads
IQ എന്ന ആശയത്തിന് ഉപജ്ഞാതാവ് ?

Aസ്റ്റേൺ

Bബിനെ

Cഫ്രോയ്ഡ്

Dസൈമൺ

Answer:

A. സ്റ്റേൺ

Read Explanation:

  • ബുദ്ധിമാനം (inteligence quotient ) IQ എന്ന ആശയത്തിന്റെ ഉപജ്ഞാതാവ് -വില്ല്യം സ്റ്റേൺ ആണ് 
  •  ഇന്ത്യയിൽ ആദ്യമായി ബുദ്ധിമാനം നടത്തിയത്- ഡോ . സി. എച്ച്. റൈസ് ആണ്.

Related Questions:

സംഘപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് ഏത് ഭൗതിക മേഖലയുടെ വളർച്ചയ്ക്ക് സഹായകമാണ് ? '
തെളിഞ്ഞ ബോധത്തോടെ കാര്യങ്ങൾ ഗ്രഹിക്കുന്നതിനും യുക്തിപൂർവം ചിന്തിക്കുന്നതിനും തൽക്ഷണം തീരുമാനങ്ങളെടുക്കുന്നതിനും സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ട് പോകുന്നതിനുമുള്ള കഴിവാണ് ബുദ്ധി :
ഫ്രാൻസിസ് ഗാർട്ടന്റെ അഭിപ്രായത്തിൽ ബുദ്ധിയെ നിർണയിക്കുന്നത് ?
മോറോൺ എന്നാൽ
ബഹുതരബുദ്ധി സിദ്ധാന്തത്തിൻ്റെ ഉപജ്ഞാതാവ് ?