App Logo

No.1 PSC Learning App

1M+ Downloads
ISRO സ്പെഡെക്സ് ദൗത്യത്തിലെ നിർണ്ണായകമായ ബഹിരാകാശത്ത് വെച്ചുള്ള ഉപഗ്രഹങ്ങളുടെ കൂട്ടിയോജിപ്പിക്കൽ വിജയകരമായി നടപ്പിലാക്കിയത് എന്ന് ?

A2025 ജനുവരി 16

B2025 ജനുവരി 9

C2024 ഡിസംബർ 30

D2024 ഡിസംബർ 25

Answer:

A. 2025 ജനുവരി 16

Read Explanation:

സ്പേസ് ഡോക്കിങ് ദൗത്യം വിജയകരമായി ചെയ്‌ത മറ്റു രാജ്യങ്ങൾ - യു എസ് എ, റഷ്യ, ചൈന • ISRO യുടെ സ്പേസ് ഡോക്കിങ് ദൗത്യം അറിയപ്പെടുന്നത് - സ്പെഡെക്സ് • സ്പേസ് ഡോക്കിങ് നടത്തിയ പേടകങ്ങൾ - SDX 01 (ചേസർ), SDX 02 (ടാർഗറ്റ്)


Related Questions:

Which launch vehicle is used during India's first Mars mission?
കർണാടകയിലെ സ്കൂൾ വിദ്യാർത്ഥികളുടെ പങ്കാളിത്തത്തോടെ നിർമ്മിച്ച ഉപഗ്രഹം ഏത് ?
ചന്ദ്രയാൻ 2 പ്രൊജക്റ്റ് ഡയറക്ടർ ആരായിരുന്നു ?
രാജ്യത്തെ ആദ്യത്തെ വിദ്യാർത്ഥി നിർമ്മിത സാറ്റലൈറ്റ് ആയ "വിസാറ്റ്" നിർമ്മിച്ചത് ഏത് വിദ്യാഭ്യാസ സ്ഥാപനമാണ്?
ചന്ദ്രനിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ച് ഭൂമിയിലേക്ക് എത്തിക്കാൻ ലക്ഷ്യമിടുന്ന ISRO യുടെ ദൗത്യം ?