App Logo

No.1 PSC Learning App

1M+ Downloads
Jith said he would have ..... apple.

Aa

Ban

Cthe

Dno article

Answer:

B. an

Read Explanation:

"A", "An" എന്നിവ ഒരു പ്രത്യേക വ്യക്തിയെയോ വസ്തുവിനെയോ സൂചിപ്പിക്കുന്നില്ല.അതിനാൽ ഇവയെ indefinite articles അഥവാ അനിശ്ചിത ഉപപദങ്ങൾ എന്ന് വിളിക്കുന്നു സ്വരാക്ഷരങ്ങളിൽ(vowels) ആരംഭിക്കുന്ന വാക്കുകൾക്ക് മുൻപിൽ "an" ഉപയോഗിക്കുന്നു.ഇവിടെ apple എന്ന വാക്ക് തുടങ്ങുന്നത് a എന്ന സ്വരാക്ഷരത്തോടെയാണ്.അതിനാൽ an ഉപയോഗിക്കുന്നു.


Related Questions:

The queen is going to address ____ parliament next week.
Arjun has ........ MBA from London.
Sarita is ...... wisest of the two.
He has ......... honest face which convinces .......... people to buy things.
Isn't it too hot during ..... day but it is very cold at night?