Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

K+ 1/K – 2 = 0, K > 0, ആയാൽ K29 + 1/ K29 - 2 ന്റെ വില എത്ര ആകും ?

A2

B1

C4

D0

Answer:

D. 0

Read Explanation:

K+ 1/K – 2 = 0,

അതായത്,

K+ 1/K = 2

ഈ ഒരു സമവാക്യത്തിൽ K ന് 1 എന്ന മൂല്യം കൊടുത്താൽ മാത്രമേ ഈ കണ്ടീഷൻ ശെരി ആവുകയുള്ളൂ.

കസാഖ്സ്താൻ ന് മറ്റ്ഏത് മൂല്യം നൽകിയാലും, ഇത് ലഭിക്കുകയില്ല.


K+ 1/K = 2

= 1+ 1/1

= 1 + 1

= 2


അതിനാൽ,

K29 + 1/ K29 – 2

എന്നത് ഇപ്രകാരം എഴുതാവുന്നതാണ്

= K29 + 1/ K29 - 2

= 129 + 1/ 129- 2

= 1 + 1 - 2

= 0


Related Questions:

5m+1−5m=100 5 ^{m + 1 } - 5 ^m = 100 ആയാൽ  m എത്ര?

21001+299921000−2998=?\frac{2^{1001}+2^{999}}{2^{1000}-2^{998}}=?

image.png
(4+6) x 5 - 3 x (2+8) =
m, n എന്നിവ പോസിറ്റീവ് പൂർണ്ണസംഖ്യകളാണ് . a≠0a \neq 0 ഉം am×an=amna^m \times a^n = a^{mn} ഉം ആണെങ്കിൽ (m+n)2(m+n)^2 ന്റെ വിലയെന്ത് ?