K, Mg, Al, Si എന്നീ മൂലകങ്ങളുടെ ലോഹസ്വഭാവത്തിന്റെ ശരിയായ ക്രമം ഏതാണ് ?AK > Mg > Al > SiBK > Al > Mg > SiCSi > Al > Mg > KDAl > K > Si > MgAnswer: A. K > Mg > Al > Si Read Explanation: ഇലക്ട്രോണുകൾ നഷ്ടപ്പെടുകയും പോസിറ്റീവ് അയോണുകൾ രൂപപ്പെടുകയും ചെയ്യുന്ന മൂലകത്തിൻ്റെ പ്രവണതയാണ് ലോഹ സ്വഭാവം. ആവർത്തനപ്പട്ടികയിൽ ഇടത്തു നിന്ന് വലത്തോട്ട് നീങ്ങുമ്പോൾ ലോഹ സ്വഭാവം കുറയുന്നു. K – ഗ്രൂപ്പ് : 1 Mg – ഗ്രൂപ്പ് : 2 Al – ഗ്രൂപ്പ് : 13 Si – ഗ്രൂപ്പ് : 14 ഏറ്റവും ഇലക്ട്രോപോസിറ്റീവ് മൂലകങ്ങളാണ് ലിഥിയം (Li) സോഡിയം (Na), പൊട്ടാസ്യം (K) തുടങ്ങിയ ആൽക്കലി ലോഹങ്ങൾ. Read more in App