കൈകാലുകൾ - ഏതു സമാസം ?Aബഹുവ്രീഹിBഅവ്യയീഭാവൻCതൽപുരുഷൻDദ്വന്ദ്വൻAnswer: D. ദ്വന്ദ്വൻ Read Explanation: ഉഭയപദങ്ങളുടെ അർത്ഥങ്ങൾക്ക് തുല്യപ്രാധാന്യം -ദ്വന്ദ്വസമാസം ഉദാ :കൈകാലുകൾ -കൈയും കാലും രാപകൽ -രാവും പകലും ഗംഗായമുന,കായ്കനികൾ വിഗ്രഹിക്കുമ്പോൾ പൂർവ്വോത്തര പദങ്ങളോടൊപ്പം 'ഉം'അല്ലെങ്കിൽ 'ഓ'ചേർന്നുവരുന്നു.രണ്ടിലധികം പദങ്ങളും സമാസിക്കാറുണ്ട് . Read more in App