Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
താഴെ കൊടുത്തിരിക്കുന്നതിൽ ലോപസന്ധിച്ച് ഉദാഹരണമേത്?

Aതണുപ്പുണ്ട്

Bമരക്കൊമ്പ്

Cനെന്മണി

Dമനയോല

Answer:

A. തണുപ്പുണ്ട്

Read Explanation:

  • സന്ധി - വർണ്ണങ്ങൾ തമ്മിൽ ചേരുമ്പോഴുണ്ടാകുന്ന മാറ്റം

  • ലോപസന്ധി - രണ്ടു വർണ്ണങ്ങൾ തമ്മിൽ ചേരുമ്പോൾ അതിലൊന്നില്ലാതാവുന്നതാണ് ലോപസന്ധി

  • ഉദാ : തണുപ്പുണ്ട് - തണുപ്പ് + ഉണ്ട് , പച്ചില - പച്ച +ഇല


Related Questions:

'കണ്ണീർ ' - സന്ധിയേത് ?
താഴെപ്പറയുന്നവയിൽ ആഗമസന്ധിക്ക് ഉദാഹരണം ഏത് ?
ലോപസന്ധിക്ക് ഉദാഹരണം കണ്ടെത്തി എഴുതുക ?
താഴെ തന്നിട്ടുള്ളവയിൽ ആഗമസന്ധിക്കുദാഹരണം :
വിൺ +തലം ചേർത്തെഴുതിയാൽ