Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
'കേരളപാണിനി' - ആരുടെ തൂലികാനാമമാണ്?

Aകേരളവർമ്മ വലിയ കോയിതമ്പുരാൻ

Bസി.വി. രാമൻപിള്ള

Cകുഞ്ഞിക്കുട്ടൻ തമ്പുരാൻ

Dഏ.ആർ.രാജരാജവർമ്മ

Answer:

D. ഏ.ആർ.രാജരാജവർമ്മ

Read Explanation:

  • ഏ.ആർ. രാജരാജവർമ്മ: കേരളപാണിനി

  • കേരളവർമ്മ വലിയ കോയിതമ്പുരാൻ: കേരള കാളിദാസൻ

  • കുഞ്ഞിക്കുട്ടൻ തമ്പുരാൻ: കേരള വ്യാസൻ


Related Questions:

"ആത്മകഥയ്ക്കൊരാമുഖം' - ആരുടെ കൃതി ?
ഋഗ്വേദവും, വാല്മീകി രാമായണവും വിവർത്തനം ചെയ്ത മലയാള കവി ആര്?
നിദ്രയിലെത്തിടും മക്കളില്ലാത്ത ദേവകൾ ശില്പമാക്കണേ യെന്നു പ്രാർത്ഥിക്കുവാൻ ഈ വരികളെ ഏറ്റവും ഉചിതമായി വ്യാഖ്യാനിക്കുന്ന പ്രസ്താവനയാണ്.
താഴെപ്പറയുന്നവയിൽ ചെറുകഥയുടെ ആവർഭാവ വികാസങ്ങൾക്കു സഹായകമാകത്ത ഘടകം ഏത്?
'മായൻ' ഏത് നോവലിലെ കഥാപാത്രമാണ്?