Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ആദ്യത്തെ സിനിമാ ടൂറിസം പദ്ധതി?

Aകുമാരനാശാൻ സ്മാരകം (കഴക്കൂറ്റം)

Bകിരീടം പാലം ( തിരുവനന്തപുരം )

Cഉദയ സ്റ്റുഡിയോ(ആലപ്പുഴ )

Dവെള്ളായണി (തിരുവനന്തപുരം)

Answer:

B. കിരീടം പാലം ( തിരുവനന്തപുരം )

Read Explanation:

  • സിനിമ ടൂറിസം പദ്ധതി ആരംഭിക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനം - കേരളം

  • കേരളം ടൂറിസം വകുപ്പ് മന്ത്രി -മുഹമ്മദ് റിയാസ്

  • പ്രശസ്ത മലയാളം സിനിമയായ കിരീടത്തിലെ പ്രധാന ലൊക്കേഷനാണ് ആദ്യ സംരംഭത്തിന് തിരഞ്ഞെടുത്തത്


Related Questions:

കേരളത്തിൻറെ പുതിയ പോലീസ് മേധാവി ആര്?
കേരള സംസ്ഥാന സാമൂഹ്യക്ഷേമ ബോർഡിന്റെ ആസ്ഥാനം ?

താഴെ കൊടുത്തിരിക്കുന്നവയിൽ ഭൂപരിഷ്കരണ നിയമത്തിന്റെ ലക്ഷ്യങ്ങളിൽ ഉൾപ്പെടാത്തത് ഏതെല്ലാം?

  1. കൃഷിഭൂമിയുടെ ഏകീകരണം
  2. ശ്വാശ്വത ഭൂ നികുതി സമ്പ്രദായം അവസാനിപ്പിക്കൽ
  3. ഭൂപരിധിനിർണ്ണയം,
  4. ജന്മിത്വ സംരക്ഷണം
    കെട്ടിട നിർമ്മാണ പെർമിറ്റ് അനുവദിക്കുന്നതിനുള്ള ഇ-ഗവേണൻസ് സോഫ്റ്റ്‌വെയർ ഏത് ?
    സംസ്ഥാനത്ത് കർഷക തൊഴിലാളി പെൻഷൻ നൽകാൻ ആരംഭിച്ചത് ഏതു വർഷം മുതലാണ്?