സ്വകാര്യമേഖലയിൽ പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതി:Aകക്കാട്BമണിയാർCകുറ്റ്യാടിDഇടുക്കിAnswer: B. മണിയാർ Read Explanation: സ്വകാര്യമേഖലയിൽ പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതി - മണിയാർ (പത്തനംതിട്ട )മണിയാർ ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്ന നദി - പമ്പ സ്വകാര്യമേഖലയിൽ പ്രവർത്തിക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി - കൂത്തുങ്കൽ ( ഇടുക്കി )മലബാറിലെ ആദ്യ ജലവൈദ്യുത പദ്ധതി - കുറ്റ്യാടി (1972 )കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി - ഇടുക്കികേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി - പള്ളിവാസൽ (1940 ,മുതിരപ്പുഴ )കേരളത്തിലെ രണ്ടാമത്തെ ജലവൈദ്യുത പദ്ധതി - ചെങ്കുളം (1954 ) Read more in App