Challenger App

No.1 PSC Learning App

1M+ Downloads
റിക്ഷാക്കാരൻ പപ്പു കഥാപാത്രമായി വരുന്ന കേശവദേവിൻ്റെ നോവൽ

Aഅയൽക്കാർ

Bഭ്രാന്താലയം

Cകണ്ണാടി

Dഓടയിൽനിന്ന്

Answer:

D. ഓടയിൽനിന്ന്

Read Explanation:

  • കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് നേടിയ കേശവദേ വിൻ്റെ നോവൽ?

    അയൽക്കാർ (1964)

  • മറ്റ് നോവലുകൾ

    • ഭ്രാന്താലയം, റൗഡി, കണ്ണാടി, ഓടയിൽനിന്ന്, അയൽക്കാർ.


Related Questions:

കേരളത്തിലെ ആദ്യമഹാകാവ്യം?
രാമചരിതത്തിൻ്റെ രചനോദ്ദേശ്യം സൈനികോത്തേജനമാണെന്നഭിപ്രായപ്പെട്ടത്?
മേരീവിജയം' എന്ന മഹാകാവ്യത്തിൻ്റെ കർത്താവാര് ?
കേരളചരിത്രവുമായി ബന്ധപ്പെട്ട പ്രമുഖ വ്യക്തികളെ ആധാരമാക്കി കെ. സുരേന്ദ്രൻ എഴുതിയ നോവലുകൾ?

തന്നിരിക്കുന്ന ആത്മകഥകളിൽ ശരിയായ ഘടനയേത് ?

  1. ഓർമ്മയുടെ ഓളങ്ങളിൽ -ജി ശങ്കരക്കുറുപ്പ്
  2. ഓർമ്മയുടെ തീരങ്ങളിൽ - തകഴി ശിവശങ്കര പിള്ള
  3. ഓർമ്മയുടെ അറകൾ- വൈക്കം മുഹമ്മദ് ബഷീർ