കേരളചരിത്രവുമായി ബന്ധപ്പെട്ട പ്രമുഖ വ്യക്തികളെ ആധാരമാക്കി കെ. സുരേന്ദ്രൻ എഴുതിയ നോവലുകൾ?Aജ്വാല, മരണം ദുർബലംBമായ, താളംCശക്തി, ഭിക്ഷാം ദേഹിDകാട്ടുകുരങ്ങ്, ദേവിAnswer: A. ജ്വാല, മരണം ദുർബലം Read Explanation: ശ്രീ നാരായണ ഗുരുവിൻ്റെ ജീവിതകഥ പറയുന്ന കെ. സുരേന്ദ്രൻ്റെ നോവൽഗുരു കെ. സുരേന്ദ്രൻ്റെ ഇതര നോവലുകൾ?മായ, താളം, കാട്ടുകുരങ്ങ്, ദേവി, സീമ, ശക്തി, ഭിക്ഷാം ദേഹി Read more in App