Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
'കൃശം' - വിപരീതപദമെഴുതുക :

Aആതുരം

Bമേദുരം

Cചാതുരം

Dമാതിരം

Answer:

B. മേദുരം

Read Explanation:

കൃശം (മെലിഞ്ഞത്,ചെറുത്,വണ്ണം കുറഞ്ഞത്) × മേദുരം (തടിച്ച, പുഷ്ടിയുള്ളത്)


Related Questions:

താഴെക്കൊടുത്തിരിക്കുന്നവയിൽ 'സ്വാതന്ത്ര്യം' എന്ന പദത്തിന്റെ വിപരീതം.
സാമാന്യം എന്ന പദത്തിൻ്റെ വിപരിതാർത്ഥത്തിൽ പ്രയോഗിക്കുന്നത്
വിപരീതപദം എഴുതുക - വിയോഗം :
'ഋതം' എന്ന പദത്തിൻ്റെ വിപരിതപദം താഴെ കൊടുത്തവയിൽ ഏതാണ്?
' തിക്തം ' എന്ന പദത്തിന്റെ വിപരീത പദം ഏത് ?