Challenger App

No.1 PSC Learning App

1M+ Downloads
കുമരകം പക്ഷി സങ്കേതം ഏത് കായലിന്റെ തീരത്താണ് സ്ഥിതി ചെയ്യുന്നത് ?

Aഅഷ്ടമുടി കായൽ

Bവേമ്പനാട്ടു കായൽ

Cപുന്നമടക്കായൽ

Dകായംകുളം കായൽ

Answer:

B. വേമ്പനാട്ടു കായൽ


Related Questions:

താഴെ പറയുന്നവയില്‍ പക്ഷിസങ്കേതം ഏതാണ്?
മുണ്ടേരിക്കടവ് പക്ഷിസങ്കേതം ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?
മംഗളവനം പക്ഷിസങ്കേതത്തിന്റെ വിസ്തീർണ്ണം എത്ര ?
'കൊച്ചിയുടെ ശ്വാസകോശം' എന്നറിയപ്പെടുന്ന പക്ഷിസങ്കേതം?
ബേക്കേഴ്സ് എസ്റ്റേറ്റ് എന്നറിയപ്പെടുന്ന പക്ഷി സങ്കേതം ഏത് ?