Line Tool + Shift Key ചേർന്ന് ഉപയോഗിക്കുന്നത് എന്തിന്?Aവൃത്തം വരയ്ക്കാൻBകൃത്യമായി നേർരേഖ വരയ്ക്കാൻCനിറം മാറ്റാൻDഎഴുത്ത് ചേർക്കാൻAnswer: B. കൃത്യമായി നേർരേഖ വരയ്ക്കാൻ Read Explanation: Line Tool ഉപയോഗിക്കുമ്പോൾ കീബോർഡിൽ Shift Key അമർത്തിപ്പിടിച്ച് വരച്ചാൽ തിരശ്ചീനമായും ലംബമായും വിവിധ കോണുകളിലേക്കും കൃത്യമായി നേർരേഖ വരയ്ക്കാനാവും. Read more in App